Kunhippura Special
Ellavarkkum Kunhippuramukkilekku swakatham....
Sunday, July 1, 2012
Friday, June 29, 2012
![]() |
Elamaram Kareem. |
മോഹനനെ കള്ളകേസില്‍ കുടുക്കിയിരിക്കുകയനെന്നു കരീം ആരോപിച്ചു..ആഭ്യന്തര മന്ത്രി ഇതിനു മറുപടി പറയണം.ഒരു സംഗം പോലീസ് ഉദ്യോഗസ്ഥര്‍ ധാസ്യ വേല ചെയ്യുകയാണ്.മോഹനനെ അറെസ്റ്റ് ചെയ്ത രീതി ശരിയായില്ല.അദ്ധേഹത്തെ അറെസ്റ്റ് ചെയ്തത് തീവ്രവാതികളെ വളഞ്ഞിട്ട് പിടിക്കുംപോലെ നടകീയമായിട്ടാണ്.
ഇത് സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ്.കുഞ്ഞനന്തന്റെ അറെസ്റ്റിന്റെ തുടര്‍ച്ചയൊന്നുമല്ല ഇത്.ഈ അറെസ്റ്റ് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്.പോലീസുകാരും ഇതിനു കൂട്ട് നില്‍ക്കുന്നു.അഴിമതി ആരോപണത്തില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണ് അറെസ്റ്റ് എന്നും എളമരം കരീം ആരോപിച്ചു.നിരോധിക്കപ്പെട്ട സംഗടനയോടു പെരുമാറുന്നത് പോലെയാണ് പോലീസ് സിപിയെമ്മിനോട് പെരുമാറുന്നതെന്നും കരീം പറഞ്ഞു..
Tuesday, June 26, 2012
സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരോ?: വിഎസ്
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച അബ്ദുറബ്ബിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് രണ്ടു മുഖ്യമന്ത്രിമാരാണോയെന്ന് വിഎസ് ചോദിച്ചു. ലീഗിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
Friday, June 22, 2012
ദി ക്രിക്കറ്റ്
അന്ന് 29 മാര്‍ച്ച് 2009 ഒരു ഞായറായ്ച്ചയായിരുന്നു...നല്ല മഴയും കാറ്റും ഒന്നും ഇല്ലാത്ത ഒരു കാലവര്‍ഷം.. ക്രിക്കെറ്റ് കളിയുടെ പ്രധാന സമയം..കക്കട്ടിനടുത്തുള്ള നരിപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നായിരുന്നു കളി നടന്നത്..ബാറ്റിങ്ങില്‍ ഒട്ടും മുന്‍പിലല്ലാത്ത ഫാജിസും ബോളിങ്ങില്‍ എന്നും മുന്‍പിലായിരുന്ന ഇച്ചുവും ആയിരുന്നു പ്രധാന ബോളേയ്സ്..ഫോമായാല്‍ സച്ചിനെ പോലെ കളിക്കുന്ന കുലുവും അന്ന് മികച്ച പ്രകടനം കായ്ച്ച വച്ചു..ശമീല്‍ പി.ടിയും മുഹമ്മദ് ടിയും സുബൈര്‍ ഇവിയും എല്ലാവരും നന്നായി കളിച്ചു ..അയ്യോ ഒരു കാര്യം മറന്നു.. നമ്മുടെ ദുഷ്ട്ടന്‍ അല്ലെങ്കില്‍ ദുഷ്ട്ടേട്ടന്‍ എന്നൊക്കെ ഓമനപ്പേര് വിളിക്കുന്ന ജംഷീറും അന്ന് ഉണ്ടായിരുന്നു.എന്തൊക്കെയോ മികച്ച പ്രകടനവും കാട്ടികൂട്ടി കെട്ടോ.. കാണികളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാനായി നൌഫലും(കൂടെ ഞാനും) ദൌത്യം ഏറ്റെടുത്തിരുന്നു..ഇതൊക്കെ ഉണ്ടായിരുന്നിട്ടും എന്താണെന്നറിയില്ല എന്നത്തേയും പോലെ അന്നും കളിയില്‍ തോല്‍ക്കുകയായിരുന്നു..
--------------------------------------------------------------------------------------------------------
ഇപ്പോയും ക്രിക്കറ്റിനെ അതേ രൂപത്തിലും ഭാവത്തിലും നിലനിര്‍ത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വ്യക്തി.
<!==
എവിടെയെങ്കിലും വല്ല ടൂര്‍ണ്ണമെന്ടും ഉണ്ടെങ്കില്‍ ഉടന്‍ ബന്ധപ്പെടുക ..ഞങ്ങളുടെ സമയം നിങ്ങള്‍ക്ക് വേണ്ടി ചിലവയിക്കുന്നതയിരിക്കും..
നിങ്ങളുടെ ഇന്‍വിറ്റേഷന്‍ മെയില്‍ വയിയും ഫേസ്ബുക്ക് വയിയും സ്വീകരിക്കുന്നതാണ്...
ഫേസ്ബുക്കില്‍ കയറാന്‍ തായെ കാണുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മതി..
click to facebook.=!>(ദൂരെ പോയി ചൊറ പിടിക്കാന്‍ നില്‍ക്കേണ്ട വേകം ക്ലിക്കിക്കോ..)
ഇമെയില്‍: rashidkulu@gmail.com

click to facebook.
ഇമെയില്‍: rashidkulu@gmail.com
Subscribe to:
Posts (Atom)